Saturday, 22 November 2014

1.CLIXSENSE REGISTRATION

സൈന്‍ അപ്പ്‌  സെലക്ട്‌ ചെയ്യുക 
ഓപ്പണ്‍ ആയി വന്ന പേജ് ഫില്‍ ചെയ്യുക 
METHOD  PAYPAL SELECT ചെയ്യുക 
ശേഷം നിങ്ങളുടെ EMAIL ID കൊടുക്കാം 
PAYPAL ACCOUNT ഇതേ EMAIL ID തന്നെ ഉണ്ടാക്കാന്‍ മറക്കരുതേ...
ഇനി നിങ്ങളുടെ EMAIL ലേക്ക് വന്ന CONFIRMATION LINK ല്‍ ക്ലിക്ക് ചെയ്യാം . ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ REGISTRATION  പൂര്‍ത്തിയായി
ഈ പേജില്‍ നിങ്ങളുടെ USERNAME ഉം PASSWORD ഉം കൊടുത്ത് ലോഗ് ഇന്‍ ചെയ്യാം
Note:- ഒരു കമ്പ്യൂട്ടറില്‍ ഒന്നില്‍ കൂടുതല്‍ അക്കൗണ്ട്‌ ഉണ്ടാക്കരുത് IP ADRESS ബാന്‍ ചെയ്യപ്പെടും 
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ :)

1 comments: