സൈന്‍ അപ്പ് സെലക്ട് ചെയ്യുക
ഓപ്പണ്‍ ആയി വന്ന പേജ് ഫില്‍ ചെയ്യുക
METHOD PAYPAL SELECT ചെയ്യുക
ശേഷം നിങ്ങളുടെ EMAIL ID കൊടുക്കാം
PAYPAL ACCOUNT ഇതേ EMAIL ID തന്നെ ഉണ്ടാക്കാന്‍ മറക്കരുതേ...
ഇനി നിങ്ങളുടെ EMAIL ലേക്ക് വന്ന CONFIRMATION LINK ല്‍ ക്ലിക്ക് ചെയ്യാം . ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ REGISTRATION പൂര്‍ത്തിയായി

ഈ പേജില്‍ നിങ്ങളുടെ USERNAME ഉം PASSWORD ഉം കൊടുത്ത് ലോഗ് ഇന്‍ ചെയ്യാം
Note:- ഒരു കമ്പ്യൂട്ടറില്‍ ഒന്നില്‍ കൂടുതല്‍ അക്കൗണ്ട് ഉണ്ടാക്കരുത് IP ADRESS ബാന്‍ ചെയ്യപ്പെടും
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ :)