Saturday, 15 November 2014

ഇന്റെര്‍നെറ്റിലൂടെ വരുമാനം ഉണ്ടാകാം (CLIXSENSE)



ഇന്റെര്‍നെറ്റിലൂടെ പരസ്യം കണ്ടു വരുമാനം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു വെബ്സൈറ്റ് ആണ് clixsense. ഇന്റെര്‍നെറ്റിലൂടെ പണം സംബാദിക്കാം എന്ന് പറഞ്ഞു വരുന്ന എല്ലാ സൈറ്റുകളും വിശ്വസിനീയമല്ല എനിക്ക് പരീക്ഷിച്ചു ബോധ്യമായ ഒരു സൈറ്റ് ആണ് clixsense.
clixsense. ല്‍ അക്കൗണ്ട്‌ ഉണ്ടാക്കാന്‍ മുടക്ക് മുതല്‍ ഒന്നും ആവശ്യമില്ല പറ്റിക്കപ്പെടും എന്ന പേടിയും വേണ്ട. വീട്ടിലിരുന്നു  സംബാദിക്കാം പ്രവാസികള്‍ക്കും ചെയ്യാം ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീഗരിച്ച paypal വഴി ആണ് ബാങ്കിലേക്ക് പണം ലഭിക്കുന്നത് നിലവില്‍ paypa അക്കൗണ്ട്‌ ഇല്ലാത്തവര്‍ക്കും register ചെയ്യാവുന്നതാണ്. സൈറ്റ് ലെ ഫോം അല്ലെങ്കില്‍ സൈറ്റ് ഇന്റെ facebook പേജ് സന്ദര്ഷിച്ചു മേമ്ബെര്സിനോട് വിശ്വസിനീയതയെ പറ്റിയും മറ്റുള്ള സംശയങ്ങളും ചോദിക്കാവുന്നതാണ് 

step 1: ഇവിടെ ക്ലിക്ക് ചെയ്ത് register ചെയ്യുക
register ചെയ്യാന്‍ നിങ്ങളുടെ email id ഉപയോഗിക്കാം നിലവില്‍ paypal അക്കൗണ്ട്‌ ഇല്ലെങ്കിലും നിങ്ങളുടെ email  pazya/paypa എന്നാ കോളത്തില്‍ കൊടുക്കാം പിന്നീട് paypaal അക്കൗണ്ട്‌ ഉണ്ടാക്കുമ്പോള്‍ ഇതേ email id തന്നെ വെച്ച് ഉണ്ടാക്കിയാല്‍ മതിയാവും. നിങ്ങളുടെ email ലേക്ക് വന്ന verification കോഡ് കോപ്പി ചെയ്ത് സൈറ്റ് ല്‍ പേസ്റ്റ് ചെയ്‌താല്‍ registration  പൂര്‍ത്തിയായി

step 2 : view adverement  ല്‍ ക്ലിക്ക് ചെയ്ത് പരസ്യങ്ങള്‍ കാണുക ഓരോ പരസ്യത്തിലും ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ ബാലന്‍സ്‌ കൂടുന്നതായി കാണാം
step 3 : reffeeral link ഉപയോഗിച്ച് സുഹുര്തുക്കളെ invite ചെയ്യുക നിങ്ങളുടെ refferal link ല്‍ ക്ലിക്ക് ചെയ്‌താല്‍ അല്ലെങ്കില്‍ സൈന്‍ അപ്പ്‌ ചെയ്‌താല്‍ അതിന്റെ കമ്മീഷന്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും
step 3: clixgird game കളിച്ചു പണം ഉണ്ടാക്കാം ഇങ്ങനെ 8 doller ആവുമ്പോള്‍ നിങ്ങള്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കും

വിശദമായി അടുത്ത പോസ്റ്റ്‌ ല്‍ പറയാം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുമല്ലോ :)

2 comments: